Saurabh verma

Knowledge is everythings!
Saurabh Verma (Manul)
Quotes and Dictums
Articles
Freemovies
Learn English
MyBlog
Contact Me
Free Games
Sitemap
Chat With Me
lbsim
Malyalum
നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മത്സരിക്കില്ലെന്ന് ഉറപ്പായി. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് ഇതിനെക്കുറിച്ച് സൂചന നല്കിയത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും പിണറായി വിജയന്‍ ജനപ്രതിനിധി ആയിരുന്നെങ്കില്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാജി വെച്ചേനെ എന്നും അദ്ദേഹം പറഞ്ഞത്.
Add your content here